o മാഹിപ്പാലത്ത് അജ്ഞാതൻ മരിച്ച നിലയിൽ: തിരിച്ചറിയുന്നവർ ബന്ധപ്പെടുക
Latest News


 

മാഹിപ്പാലത്ത് അജ്ഞാതൻ മരിച്ച നിലയിൽ: തിരിച്ചറിയുന്നവർ ബന്ധപ്പെടുക

 *മാഹിപ്പാലത്ത് അജ്ഞാതൻ മരിച്ച നിലയിൽ: തിരിച്ചറിയുന്നവർ ബന്ധപ്പെടുക*



ന്യൂമാഹി: മാഹിപ്പാലം ബസ് സ്റ്റോപ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പേര് പവിത്രൻ എന്ന് പ്രാഥമിക വിവരമുണ്ടെങ്കിലും മേൽവിലാസം വ്യക്തമല്ല. വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക

NEWMAHE POLICE STATION: 0490 2356688, SHO: 9497964007


Post a Comment

Previous Post Next Post