o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ഇടയിൽ പീടിക പിലാക്കണ്ടിയിൽ ശ്രീ നിലയത്തിൽ പി.വി.ശോഭ (64) നിര്യാതയായി.

 ഭർത്താവ്: പരേതനായ രവീന്ദ്രൻ. 

സഹോദരങ്ങൾ: മൈഥിലി, ജയരാജൻ, ആനന്ദസുധ (ബേബി), സത്യനാഥൻ, ചിത്ര, പരേതരായ വത്സരാജ്, യമുന, 

സംസ്ക്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പിൽ


Post a Comment

Previous Post Next Post