o വ്യാപാരി ദിനം" :പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള സംഭാവന കൈമാറി
Latest News


 

വ്യാപാരി ദിനം" :പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള സംഭാവന കൈമാറി

 വ്യാപാരി ദിനം" :പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള സംഭാവന കൈമാറി



അഴിയൂർ പഞ്ചായത്ത് മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ "വ്യാപാരി ദിനം"  പ്രമാണിച്ച് അഴിയൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായ പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള സംഭാവന യുടെ ചെക്ക് അസോസിയേഷൻ പ്രസിഡന്റ്  പി കെ രാമചന്ദ്രൻ ഡോക്ടർ മഞ്ജു ഗോപാലിന് കൈമാറുന്നു. പഞ്ചായത്ത് പ്രസിഡണ്ട്  കെ ലീല, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർമാരായ കെഎ സുരേന്ദ്രൻ,  സി ടി സി  ബാബു, കെ ടി ദാമോദരൻ, എം എം അശോകൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post