മരണപ്പെട്ടു
ന്യൂമാഹി: പെരുമുണ്ടേരിയിലെ മടക്കാരത്ത് വീട്ടിൽ താമസിക്കുന്ന പരേതനായ എം കെ കൃഷ്ണൻ എന്നിവരുടെ ഭാര്യ കല്ലു (85) മരണപ്പെട്ടു.
പരേതരായ കണ്ണൻ എന്നവരുടെയും ചപ്പില്ല എന്നവരുടെ മകളാണ്.
ചന്ദ്രദാസൻ ( ബാബു), ഷീജ (ചൊക്ലി ), എം.കെ പ്രദീപൻ (ഡ്രൈവർ) മധുസുധനൻ ( ഷാർജ ) ജയചന്ദ്രൻ , ഷൈജ , പരേതരായ സുരേന്ദ്രൻ , ഹരീന്ദ്രൻ എന്നവർ മക്കളാണ്.
മരുമക്കൾ: ഷൈനി, രാജൻ, ലതിക, സജിത, മനോജൻ.
സഹോദരങ്ങൾ ശാരദ, ഭാസ്‌കരൻ, ലക്ഷ്മി, പരേതരായ ഗോവിന്ദൻ, അച്ചുതൻ, ജാനു.
സംസ്‌കാരം നാളെ 31-08-2026 രാവിലെ 9 മണിക്ക് പെരുമുണ്ടേരിയിലെ വീട്ട് വളപ്പിൽ

Post a Comment