o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



വെസ്റ്റ് പള്ളൂർ: 

കോഹിന്നൂർ യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബിന്  സമീപം   കന്നാറ്റിങ്കൽ പരേതരായ കണാരൻ - കല്ല്യാണി ദമ്പതികളുടെ മകൻ  ജയ്ഭവനിൽ  രാജൻ ( 70 )  നിര്യാതനായി.  

ഭാര്യ : പരേതയായ മഹിജടീച്ചർ.

 മക്കൾ :ജിജിൻരാജ് ,  

മിഥുൻരാജ്.

 മരുമക്കൾ :  ഹർഷ,  നിവേദ. 

സഹോദരൻ: പരേതനായ  ബാബു നങ്ങാറത്ത് പീടിക.

സഞ്ചയനം  ചൊവ്വാഴ്ച്ച  രാവിലെ  7.30 ന്.


Post a Comment

Previous Post Next Post