കെ അനിൽകുമാർ അനുസ്മരണം
ന്യൂമാഹി : സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ലോക്കൽ സെക്രട്ടറിയും, പഞ്ചായത്ത് പ്രസിഡൻ്റം പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമായിരുന്ന കെ അനിൽകുമാറിൻ്റെ അഞ്ചാം ചരമ വാർഷിക ദിനം ആചരിച്ചു. അനുസ്മരണം സംസ്ഥാന കമ്മിറ്റി അംഗം പി ശശി ഉദ്ഘാടനം ചെയ്തു. സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ ജയപ്രകാശൻ, അർജുൻ പവിത്രൻ, ശരത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment