o ഓണം സമ്മാന കൂപ്പൻ ഉൽഘാടനം ചെയ്തു
Latest News


 

ഓണം സമ്മാന കൂപ്പൻ ഉൽഘാടനം ചെയ്തു

 ഓണം സമ്മാന കൂപ്പൻ ഉൽഘാടനം ചെയ്തു



അഴിയൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഓണം സമ്മാന കൂപ്പൻ ജയന് (അബി സ്റ്റോർ) നൽകി കൊണ്ട് യൂണിറ്റ് പ്രസിഡണ്ട് ഉൽഘാടനം ചെയ്തു. ഓക്ടോബർ 4 ന് വൈകിട്ട് ശംസ് ഓഡിറ്റോറിയത്തിൽ വെച്ചു നറുക്കെടുപ്പ് നടക്കും.

രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, സജീഷ് ഉണ്ണി, നവാസ് നെല്ലോളി , മുബാസ് കല്ലേരി, സരുൺ, ബിറ്റു എം എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post