നിര്യാതനായി
മാഹി കുമ്പളപ്പറമ്പത്ത് നാരായണ ഭവനിൽ താമസിക്കുന്ന മുല്ലോളി പ്രേമൻ ( 58) നിര്യാതനായി
പരേതരായ ഇലക്ട്രിക് നാണുവിന്‍റെയും ജാനുവിന്റെയും മകനാണ്
ഭാര്യ :ഷീബ
മക്കൾ :ഹെറിൻ . (മസ്കറ്റ്) . ഹെന്ന
. മരുമകൻ: വിഷ്ണു
സഹോദരങ്ങൾ. ഉഷ അശോകൻ. രമരാജൻ പവിത്രൻ. ഉദയൻ (റിട്ടയേർഡ് .P.W.D). പരേതരായ .വിമല. വത്സൻ.
. സംസ്കാരം നാളെ 18.08.26 ചൊവ്വ രാവിലെ 11 30. മാഹി പൊതു ശ്മശാനത്തിൽ

Post a Comment