*_അന്തരിച്ചു_*
മാഹി പാറക്കൽ വളപ്പിൽ "സ്വാതി" യിൽ ചന്ദ്രശേഖരൻ [78] അന്തരിച്ചു
മുൻ സ്പിന്നിംഗ് മിൽ ജീവനക്കാരനായിരുന്നു
പരേതരായ ഗോപിയുടെയും, കാളിയുടെയും മകനാണ്.
ഭാര്യ :യമുന
മക്കൾ : ബീന , സ്വാതി
മരുമക്കൾ: ബാബു, ശ്രീജു
സഹോദരങ്ങൾ:
പരേതനായ കൃഷ്ണൻ, രാമൻ,പരേതയായ മാധവി
ശവസംസ്‌കാരം നാളെ ഉച്ചയ്ക്ക് 11 മണിക്ക് മാഹി കുന്നുമ്മൽ വാതക ശ്മശാനത്തിൽ

Post a Comment