Home നിര്യാതനായി MAHE NEWS August 31, 2026 0 നിര്യാതനായിപുത്തലത്ത് വളമാരിമീത്തൽ ബാലകൃഷ്ണൻ നിര്യാതനായി (78) ഭാര്യ പരേതയായ വളമാരി മീത്തൽ ലക്ഷ്മി. മക്കൾ:മഞ്ജുള,പൂർണിമ ശവസംസ്കാരം (31/8/2026) രാവിലെ 11 മണിക്ക് മുനിസിപ്പാൽ പൊതു വാതകശ്മശാനത്തിൽ.
Post a Comment