അന്തരിച്ചു
പെരിങ്ങത്തൂർ : പുളിയനമ്പ്രം കാട്ടിൽ ജുമാ മസ്ജിദിന് സമീപം പീടികകയുള്ളതിൽ മഹമൂദ് (65) . അന്തരിച്ചു
കാട്ടിൽ ജുമാ മസ്ജിദ് കമ്മിറ്റി രക്ഷാധികാരി,
മുസ്ലിം ലീഗ് താവുമ്പ്രം വാർഡ് സെക്രട്ടറി, പുളിയനമ്പ്രം പി എം യു പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗം , എസ് എം എഫ് പെരിങ്ങത്തൂർ മേഖല കമ്മിറ്റി അംഗം , എസ് വൈ എസ് ആമില അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .
പിതാവ് : പരേതനായ പീടികയുള്ളതിൽ കാദർ മാസ്റ്റർ.
മാതാവ് : പരേതയായ പുത്തൻ പീടികയിൽ അയിശു .
ഭാര്യ : ആയിഷ .
മക്കൾ: ഹഫ്സ, ഹസീന, അസ്മ, അസ്‌ല, മിക്ദാദ് .
മരുമക്കൾ : . നൗഷാദ് ( കരിയാട്) ,
സിദ്ധീഖ് ( പുല്ലൂക്കര) , അഷറഫ് ( പുളിയനമ്പ്രം) , അജ്മൽ ( കാര്യാട്ടുപുറം )
സഹോദരങ്ങൾ : വി കെ സുലൈഖ , വി കെ പാത്തൂട്ടി ,
പി കെ അബൂബക്കർ ഹാജി ( പ്രസിഡൻ്റ് മുസ്‌ലിം ലീഗ് കരിയാട് മേഖല കമ്മിറ്റി ) , പി ഹസൻ, പി ദാവൂദ് .

Post a Comment