o മാഹിയിൽ മന്ത്രി ശിവ കൊളുന്തു പതാക ഉയർത്തും
Latest News


 

മാഹിയിൽ മന്ത്രി ശിവ കൊളുന്തു പതാക ഉയർത്തും

 മാഹിയിൽ മന്ത്രി ശിവ കൊളുന്തു പതാക ഉയർത്തും



മാഹി: മാഹിയിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം പരിപാടികൾ  വിപുലമായി  ആഘോഷിക്കും 

 മാഹി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന  പരിപാടിയിൽ  പുതുച്ചേരി സ സാമൂഹിക ക്ഷേമ  വകുപ്പ്മന്ത്രി    വി.പി. ശിവകൊളുന്തു, പതാക ഉയർത്തും

Post a Comment

Previous Post Next Post