അന്തരിച്ചു
പള്ളൂർ : കോയ്യോട്ടു തെരുവിലെ പിട്ടൻ്റവിട തൊവരായി ശൈലജ (64 ) അന്തരിച്ചു.
. പിണറായിയിലെ പരേതരായ തൊവരായി കണ്ണൻ്റെയും നാരായണിയുടെയും മകളാണ്.
ഭർത്താവ്: ഐ രാജൻ.
മക്കൾ: പി ഷനിൽ (സോഫ് റ്റ് വേർ എൻജിനിയർ, ബംഗളൂരു), രജിൽ (കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ തലശേരി, സി പി ഐ എം കോയ്യോട്ടു തെരു ബ്രാഞ്ചംഗം), നിഖിൽ (സോഫ്റ്റ് വേർ എൻജിനിയർ, ബംഗളൂരു),. മരുമകൾ: ശ്രുതി.
സഹോദരങ്ങൾ: സത്യൻ ( റിട്ട. അധ്യാപകൻ പിണറായി എ കെ ജി മെമ്മോറിയൽ എച്ച് എസ് എസ്), ഷീജ.
സംസ്കാരം വ്യാഴം രാവിലെ 11ന് മാഹി പൊതു ശ്മശാനം

Post a Comment