*റോഡിലെ കാഴ്ച്ച മറച്ച് വെച്ച പരസ്യ ബോർഡ് പോലീസ് അഴിച്ചു മാറ്റി*
മാഹി : മാഹി പള്ളിക്ക് സമീപം റെയിൽവേ സ്‌റ്റേഷൻ റോഡ് ആരംഭിക്കുന്നിടത്ത് മെയിൻ റോഡിലെ കാഴ്ച്ച മറച്ചു കൊണ്ട് പരസ്യ ബോർഡ് പോലീസ് എത്തി അഴിച്ചു മാറ്റി
ഇത് സംബന്ധിച്ച് മാഹി ന്യൂസ് വാർത്ത നല്കിയിരുന്നു
ബോർഡ് സ്ഥാപിച്ചത് കാരണം കാഴ്ച്ച മറയുന്നതും, കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടും നേരിട്ടു കണ്ടു മനസിലാക്കിയതിനെത്തുടർന്നാണ് മാഹി പോലീസ് ബോർഡ് അഴിച്ച് മാറ്റിച്ചത്


Post a Comment