*നിര്യാതയായി*
മാഹി: പ്രമുഖ പ്രവാസി വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ കാസിനോ പി.മുസ്തഫ ഹാജിയുടെ ഭാര്യ ചാലക്കരയിലെ കാസിനോ മൻസിലിൽ ആലമുള്ളതിൽ .എ. പാത്തുട്ടി ഹജ്ജുമ്മ ( 73 ) നിര്യാതയായി.
മക്കൾ:ഷാഹിദ, സെമീറ, സെമീർ , സജിർ, ഷെമീം. സെലീന, ഷെഹല, ഷംസീർ , സലീം, ഷംന
മരുമക്കൾ: കമറുദ്ദീൻ, സാജിദ്: ശെരീഫ, സജില, റിയാസ്,
ഷെഹന, ,ഷക്കീൽ , റിയാസ്, ഷെരിഫ. റഹീം,
ഖബറടക്കം: ഇന്ന് വൈകീട്ട് 4 മണിക്ക് ന്യൂ മാഹി കല്ലാപ്പള്ളിയിൽ.

Post a Comment