o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: ചെങ്ങര തറവാട് കുടുംബാംഗം

ചെമ്പ്രയിലെ മീത്തലെ ചെമ്പ്രോലിൽ (രാഘവ്) നാരായണി അമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ നായർ.

മക്കൾ: ഗീത (ഐവർകുളം), ഷീല (ഹൈദരബാദ്), കാർത്ത്യായനി (കുണ്ടുതോട്), എം.സി. ഉണ്ണിക്കൃഷ്ണൻ (ജോയിൻ്റ് കോർപ്പറേഷൻ സെക്രട്ടറി, കണ്ണൂർ കോർപ്പറേഷൻ).

മരുമക്കൾ :ശ്രീധരൻ (ഐവർകുളം), പ്രദീപൻ (ഹൈദരാബാദ്), ഗംഗാധരൻ (കുണ്ടുതോട്), ശ്രീകല. സംസ്കാരം വ്യാഴം വൈകുന്നേരം 6 ന് ചെമ്പ്രയിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post