മരണപ്പെട്ടു
മൂഴിക്കര-
മൂഴിക്കര കോപ്പാലം കേളോത്ത് ഖദീജ(90) മരണപ്പെട്ടു. ഭർത്താവ് പരേതനായ മൊയ്തു. മക്കൾ നബീസ ടീച്ചർ(മുൻ കൗൺസിലർ), ഖാലിദ് മാസ്റ്റർ( അഡ്മിനിസ്റ്റ് റേറ്റർ സി എച്ച് സെൻ്റർ കോടിയേരി),
റസിയ ടീച്ചർ, ഷാഹിദ ടീച്ചർ, റഫീഖ്. മരുമക്കൾ- റഹീം, നസ്നി, പരേതരായ അസൈനാർ, നൗഷാദ്. ഖബറടക്കം 3 മണി.
Post a Comment