രാജീവ് ഗാന്ധിയുടെ 82-ാം ജന്മവാർഷികദിനം
രാജീവ് ഗാന്ധിയുടെ 82-ാം ജന്മവാർഷികദിനം ചോമ്പാല രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ഹോളിൽ നടന്നു. ടി സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചയോഗം പി.കെ കോയ ഉദ്ഘാടനം ചെയ്തു. Ad: Am സന്തോഷ് മുഖ്യപ്രഭാക്ഷണം നടത്തി. കെ.പി വിജയൻ , കളത്തിൽ അശോകൻ , ചന്ദ്രൻ കുഞ്ഞിപ്പള്ളി, ഷൈൻ പി കെ തുടങ്ങിയവർ പ്രസംഗിച്ചു. സുരേന്ദ്രൻ പറവത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി

Post a Comment