o ജന്മദിനാചരണം നടത്തി
Latest News


 

ജന്മദിനാചരണം നടത്തി

 ജന്മദിനാചരണം നടത്തി



ന്യൂ മാഹി 

ഭാരതീയ ജനതാ പാർട്ടി ന്യൂ മാഹി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖർജിയുടെ ജന്മദിനം അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ പുഷ്പാർച്ചനയും

ആ ദേഹത്തിൻ്റെ ജിവിതയാത്രയിൽ അദ്ദേഹം അനുഭവിച്ച യാ ധനകൾ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും കുറിച്ച് പ്രഭാഷണവും പുഷ്പാർച്ചനയും നടന്നു പരിപാടിയിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രജീഷ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ കമ്മറ്റി അംഗം ബാബു കോട്ടാക്കുനി പരിപാടി ഉദ്ഘാടനം ചെയ്യിത് സംസാരിച്ചു തുടർന്ന് അനീഷ് കൊള്ളുമ്മൽ ശ്യാമപ്രസാദ് ജിവിതത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു.നിപീഷ് .എം.എം സ്വഗതം പറഞ്ഞു രമേശൻ തോട്ടത്തിൽ നന്ദിയും രേഖപ്പെടുത്തി .യു.സി ബാബു.അശോകൻ ചീക്കോളി.ശശി കൊള പ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി വിവിധ ബൂത്തുകളിൽ നടന്ന പരിപാടിയിൽ അനീഷ് കൊളവട്ടത്ത് .ലീന പ്രദീപ് .സബീഷ് കെ.പി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post