വൈദ്യുതി മുടങ്ങും
23-07-2006 ന് വ്യാഴാഴ്ച്ച HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന
ഡാഡിമുക്ക്, സ്പിനിംങ് മിൽ, ITI,സൂപ്പർ ടെയിലെർസ്, ടെലിഫോൺ എക്സ്ചേഞ്ച്, താഴെ ചൊക്ലി, എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment