o ആദരസമർപ്പണവും, ലൈബ്രറി സംഘാടന യോഗവും
Latest News


 

ആദരസമർപ്പണവും, ലൈബ്രറി സംഘാടന യോഗവും


ആദരസമർപ്പണവും, ലൈബ്രറി സംഘാടന യോഗവും



2026 ജൂലൈ 12 ഞായർ വൈകിട്ട് 3.30, മലയാള കലാഗ്രാമത്തിൽ വെച്ച്     വൈദ്യശാസ്ത്ര രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള ലണ്ടൻ - എഡിൻബറോ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ ഫെല്ലോഷിപ്പ് നേടിയ കലാഗ്രാമം ട്രസ്റ്റി കുടുംബാംഗം ഡോ. സന്ദീപ് ശ്രീധരനെ ശ്രീ. കെ.കെ. മാരാർ ആദരിക്കുന്നു. തുടർന്ന് എ . പി. കുഞ്ഞിക്കണ്ണൻ ലൈബ്രറി സംഘാടന യോഗവും നടക്കും.

Post a Comment

Previous Post Next Post