o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും  :    


    

    HTലൈനിൽ ജോലി നടക്കുന്നതിനാൽ      15-07-2026 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ  പരിധിയിൽ വരുന്ന ഗുരുസനിധി, മാർവെൽ റോഡ്, പുനത്തിൽ, സ്പിനിംങ്ങ് മിൽ, പാറേമ്മൽ, നെല്ലിയാട്ട്,എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും

ഡാഡിമുക്ക്,സ്പിനിംങ് മിൽ,മങ്ങാട്ട് പള്ളി, സൂപ്പർ ടെയിലേർസ്, ITI, ടെലിഫോൺ എക്ക്സ് ചേൻജ്, താഴെ ചൊക്ലി,എന്നി ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ   വൈകുന്നേരം 4 മണി വരെയും  വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post