o മാഹിയിൽ ബാറിൽ നിന്നും മദ്യപിച്ചിറങ്ങവേ പടിയിൽ നിന്നും തെന്നി തലയിടിച്ച് വീണ് മദ്ധ്യവയസ്ക്ൻ മരണപ്പെ
Latest News


 

മാഹിയിൽ ബാറിൽ നിന്നും മദ്യപിച്ചിറങ്ങവേ പടിയിൽ നിന്നും തെന്നി തലയിടിച്ച് വീണ് മദ്ധ്യവയസ്ക്ൻ മരണപ്പെ

 *മാഹിയിൽ ബാറിൽ നിന്നും മദ്യപിച്ചിറങ്ങവേ പടിയിൽ നിന്നും തെന്നി  തലയിടിച്ച് വീണ് മദ്ധ്യവയസ്ക്ൻ മരണപ്പെട്ടു*



മാഹി : ഇന്ന് ഉച്ചയ്ക്ക് 1 ഉണിയോടെ യാണ് മാഹി പാലത്തിന് സമീപത്തെ ബാറിൽ നിന്നും മദ്യപിച്ചിറങ്ങവെ ചെറുവാഞ്ചേരി സ്വദേശിക്ക് അപകടം സംഭവിച്ചത്


ചെറുവാഞ്ചേരി കല്ലു വളപ്പിൽ കൊളവല്ലൂർ ചെറുപറമ്പ് മൊട്ടേമ്മൽ ഹൗസിൽ ഉണ്ണികൃഷ്ണ (56)നാണ് മരണപ്പെട്ടത്.

സംഭവം നടന്നയുടൻ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരണപ്പെട്ടിരുന്നു


വീഴ്ച്ചയുടെ ആഘാതത്തിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.


മൃതദേഹം മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ

Post a Comment

Previous Post Next Post