പുതുച്ചേരി ഗവൺമെൻറ് എംപ്ലോയീസ് വെൽഫയർ സംഘ് മാഹിയുടെ സംഘടനാ വിപുലീകരണയോഗം നടന്നു
പുതുച്ചേരി ഗവൺമെൻറ് എംപ്ലോയീസ് വെൽഫയർ സംഘ് മാഹിയുടെ സംഘടനാ വിപുലീകരണയോഗം റിറ്റ്സ് അവന്യൂ മാഹിയിൽ വെച്ച് നടന്നു. .കെ.ടി.സത്യൻ (ബിഎംഎസ് കണ്ണൂർ ജോയിൻ്റ് സെക്രട്ടറി) മസ്ദൂർ ഗീതം ആലപിച്ചു.
വിജിൻ അച്ചമ്പത്തിൻ്റെ അധ്യക്ഷതയിൽ
ആർ.എസ്.എസ് ഉത്തരമേഖല സഹകാര്യ വാഹക്
പി.പി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
NGO സംഘ് കേരള സംസ്ഥാന ട്രഷറർ . സജീവൻ.സി മുഖ്യ ഭാഷണം നടത്തി
ഇ.രാജേഷ് (ബി.എം.എസ് കണ്ണൂർ ജില്ലാ സെക്രട്ടറി) ആശംസകളർപ്പിച്ചു സംസാരിച്ചു
സുസ്മിത.പി.കെ സ്വാഗതവും,രാജേഷ് ചക്കമ്പത്ത് നന്ദിയും പറഞ്ഞു
ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡണ്ട് : വിജിൻ അച്ചമ്പത്ത്
വൈസ്. പ്രസിഡണ്ട്മാർ: സുസ്മിത.പി.കെ & സനീഷ്
ജനറൽ സെക്രട്ടറി: രാജേഷ് ചക്കമ്പത്ത്
ജോയിൻ സെക്രട്ടറിമാർ: കൃപേഷ്.കെ.വി & ജിതേഷ് പടിക്കലക്കണ്ടി
ട്രഷറർ:പി.ജനീഷ്
എക്സിക്യൂട്ടീവ് മെമ്പർമാരായി പത്ത് പേരെയും തെരഞ്ഞെടുത്തു

Post a Comment