o എക്സൽ സ്കൂൾ: ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി*
Latest News


 

എക്സൽ സ്കൂൾ: ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി*

 *എക്സൽ സ്കൂൾ: ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി*



എക്സൽ പബ്ലിക് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. പാനൂർ പോലീസ്

സബ് ഇൻസ്‌പെക്ടർ കെ.സുനിൽ കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.സുരേശൻ, അനുഹ്യ ജിജേഷ്, ദേവാങ്കി ശശിധരൻ സംസാരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ചങ്ങല, പ്രതിജ്ഞ, ചിത്ര രചന തുടങ്ങിയവ നടന്നു.


Post a Comment

Previous Post Next Post