o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു.



തിരുവങ്ങാട്: വയലളം ഇല്ലത്ത് താഴെചക്കനാംപറമ്പത്ത് മുട്ടേരിവീട്ടിൽ രാജലക്ഷ്‌മി നായർ (88) അന്തരിച്ചു.


ഭർത്താവ് പരേതനായ എടോടിയിൽ ദാമോദരൻ നായർ.


മക്കൾ. ഗോപികൃഷ്ണൻ : ഗീത. ജയദീപ്. മരുമക്കൾ


നിർമല :, റംഗി ; പ്രഗ്യ. സഹോദരൻ രാമനാഥൻ.


കൊച്ചുമക്കൾ: വൈഷ്‌ണവി ; പ്രദ്യും.

Post a Comment

Previous Post Next Post