o കെ. ദാമോദരൻ 50-ാം ചരമ വാർഷികം
Latest News


 

കെ. ദാമോദരൻ 50-ാം ചരമ വാർഷികം

 കെ. ദാമോദരൻ 50-ാം ചരമ വാർഷികം.



ചൊക്ലി കവിയൂർ രാജൻസമാരകവായന ശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കെ ദാമോദരന്റെ 50-ാം ചരമ വാർഷികാചരണം കെ.ടി.കുഞ്ഞികണ്ണൻ (ഡയരക്ടർ കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് ) ഉദ്ഘാടനം ചെയ്തു.കെ പി വിജയൻ അധ്യക്ഷത വഹിച്ചു.ടി ടി കെ ശശി, എ രാഘവൻ സംസാരിച്ചു. സി എച്ച് പ്രദീപൻ സ്വാഗതവും കെ എം സപ്ന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post