സി.പി.എം നേതാവ് പി.എം.ഹാഷിമിനെ അനുസ്മരിച്ചു
ന്യൂ മാഹി : ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം മുൻ ലോ ക്കൽ സെക്രട്ടറിയും സഹകാരി യുമായിരുന്ന പി എം ഹാഷിമി ന്റെ ഒമ്പതാം ചരമ വാർഷിക ദിനമാചരിച്ചു. കിടാരൻകുന്ന് യു കെ സലീം മന്ദിരത്തിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ എം ജില്ലാകമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷനായി. പി പി രഞ്ചിത്ത്, അർജുൻ പവിത്രൻ,ടി കെ മുഹമ്മദ് ഫിറോസ് എന്നിവർ സംസാരിച്ചു.

Post a Comment