o ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
Latest News


 

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

 *ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു.



 വടകര : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. മികച്ച സഹകരിക്കുളള സംസ്ഥാന സർക്കർ പുരസ്‌കാരം നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.  മൂന്ന് പതിറ്റണ്ടുകാലമായ് ഊരാളുങ്കലിനെ നയിക്കുന്നു. അർബുദ്ധ രോഗത്തെ തുടർന്ന് കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ യായിരുന്നു. ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം.  ഇന്ന് വൈകിട്ട് 3-ന് കോഴിക്കോട് ടൗൺ ഹാളിലും വൈകിട്ട് 6 30-ന് വടകര ടൗൺ ഹാളിലും രാത്രി 8 30-ന് യുഎൽസിസിഎസ് ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും. നാളെ (29) രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം


Post a Comment

Previous Post Next Post