o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



മാഹി:പന്തക്കൽസരയുവിൽ കെ. കെ. സരോജിനി (75)നിര്യാതയായി.


പരേതരായ ചാത്തൻ, മാതു ദമ്പതികളുടെ മകളാണ്.


ഭർത്താവ് :പരേതനായ പുളിഞ്ഞോളി ബാലൻ (റിട്ട. പോസ്റ്റ്മാൻ, പാനൂർ)


മക്കൾ: ബിജിൻ (പി ബി ഇലക്ട്രിക്കൽസ് പന്തക്കൽ ),


ബിജിഷ.


മരുമകൻ: പ്രശാന്ത് (റിട്ട. സുബൈദാർ, ഇന്ത്യൻ ആർമി).


സഹോദരങ്ങൾ :


കമല, പരേതനായ രാഘവൻ


സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും..



Post a Comment

Previous Post Next Post