o *എംഡിഎംഎയുമായി മാക്കൂട്ടം സ്വദേശിയായ യുവാവിനെ ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്‌തു
Latest News


 

*എംഡിഎംഎയുമായി മാക്കൂട്ടം സ്വദേശിയായ യുവാവിനെ ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്‌തു

 *എംഡിഎംഎയുമായി മാക്കൂട്ടം സ്വദേശിയായ യുവാവിനെ ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്‌തു* 



ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായുള്ള പരിശോധനയിൽ 99 8.6 ഗ്രാം എംഡിഎംഎയുമായി യുവാവിനെ ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്‌തു


പുന്നോൽ മാക്കൂട്ടത്തെ കരിയാടൻ വളപ്പിൽ ഹൗസ്സിൽ റെജിനാസ് ആണ് അറസ്‌റ്റിലായത്


ഇന്ന് പുലർച്ചെ നടന്ന പോലിസ് പട്രോളിങ്ങിനിടെയാണ് ഇയാൾ അറസ്‌റ്റിലായത്

Post a Comment

Previous Post Next Post