o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



ന്യൂമാഹി..ഒളവിലം രാജൻ സ്മ‌ാരക വായനശാലയ്ക്കു സമീപം കുനിയിൽ ഇ.കെ പത്മിനി അമ്മ (92) അന്തരിച്ചു.

 ഭർത്താവ് പരേതനായ മൈല്യാട്ട് കൃഷ്ണൻ നായർ.

 മക്കൾ : ആനന്ദവല്ലി, മനോഹരൻ ( സുൽത്താൻ ബത്തേരി ) പ്രേമലത, മധുസൂദനൻ (ഇലക്ടീഷ്യൻ )

 മരുമക്കൾ: രാമദാസൻ (കോടിയേരി), അജിത, പ്രീത, പരേതനായ ബാലകൃഷണൻ നായർ (വള്ള്യായി).

 സഹോദരങ്ങൾ: പരേതരായ ലക്ഷ്‌മിയമ്മ, കരുണാകരൻ നായർ, ബാലകൃഷ്ണ‌ൻ നായർ, കുഞ്ഞികൃഷ്ണൻ നായർ.

Post a Comment

Previous Post Next Post