*അഴിയൂർ കൃഷിഭവൻ അറിയിപ്പ്*.
പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം പച്ചക്കറി തൈകൾ വിതരണത്തിനായി കൃഷിഭവനിൽ എത്തിട്ടുണ്ട്. ആവശ്യമുള്ളവർ 2026-27 ഭൂനികുതി രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ ബന്ധപ്പെടണമെന്ന് അഴിയൂർ കൃഷിഭവൻ കൃഷി ഓഫീസർ അറിയിച്ചു
( തൈകൾ പരിമിതമാണ്. തൈകൾ തീരുന്ന മുറക്ക് വിതരണം അവസാനിക്കുന്നതാണ്.)
Post a Comment