o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മയ്യഴി: പന്തക്കൽ  നവോദയ വിദ്യാലയത്തിന് സമീപം വണ്ണാൻ കണ്ടിയിൽ  കല്ലു (96) അന്തരിച്ചു. 

ഭർത്താവ് പരേതനായ കോരൻ. 

 മക്കൾ: സുരേഷ്ബാബു  ( ജീവനക്കാരൻ,മാർവെൽ പെട്രോൾ പമ്പ്, ചൊക്ലി ), പ്രേമരാജൻ  (റിട്ട. അദ്ധ്യാപകൻ ജി, എച്ഛ്,  എസ്, എസ്. ചുണ്ടങ്ങാപൊയിൽ) പരേതനായ രാമചന്ദ്രൻ 

മരുമക്കൾ വസന്ത ( മാനന്തേരി ), ചന്ദ്രിക ( ചമ്പാട്) ബിന്ദു ( പാട്യം ) സംസ്ക്കാരം  ബുധനാഴ്ച പകൽ   11 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post