നിര്യാതനായി
പാനൂർ യാസീൻപള്ളിക്ക് സമീപം ഹുനഫയിൽ താമസിക്കുന്ന മീത്തൽ കുനിയിൽ ഹനീഫ (73) നിര്യാതനായി.
ഭാര്യ: പി.എം ഹസീന ( ഷാഹിദ മൻസിൽ തലശ്ശേരി)
മക്കൾ: ഹാസിബ , ഉമൈദ് , ഹനൂറ, ഹൈഫ '
മരുമക്കൾ: നാസർ പാനൂർ, അനസ് പെരിങ്ങാടി, അനീസ് തലശ്ശേരി'
സഹോദരങ്ങൾ: യൂസഫ് ചൊക്ലി, മൂസക്കുട്ടി പാറാൽ , ഡോ: ശഹീദ് പാനൂർ, പ്രഫ: സാഹിർ മേക്കുന്ന്, അസ്മ പാനൂർ, പരേതരായ അബൂബക്കർ, റാബിയ, ആയിഷ .

Post a Comment