o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും



04-07-2026 ന് ശനിയാഴ്ച്ച HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കസ്തൂർബാ ഗാന്ധി സ്ക്കൂൾ,PMT ഷെഡ് ,     പോന്തയാട്ട്,മൈദ കമ്പനി                              കിഴന്തൂർ,ചാലക്കര വയൽ,  എന്നി പ്രദേശങ്ങളിൽ കാലത്ത് 11മണി മുതൽ വൈകു 4 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post