o അദ്ധ്യാപകരെ നിയമിക്കാൻ വാക്ക് ഇൻ സെലക്ഷൻ
Latest News


 

അദ്ധ്യാപകരെ നിയമിക്കാൻ വാക്ക് ഇൻ സെലക്ഷൻ

 അദ്ധ്യാപകരെ നിയമിക്കാൻ  വാക്ക് ഇൻ സെലക്ഷൻ



*എസ് എം സി   സി ഇ ഭരതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാഹി*

 സി ഇ ഭരതൻ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മാഹി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2026 - 27 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നതിനായി നടത്തുന്ന വാക്ക് ഇൻ സെലക്ഷൻ 17:07. 2026 വെള്ളിയാഴ്ച രാവിലെ 11 .30 ന് സി ഇ ഭരതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ്, റസിഡൻസി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം 17/07/2026 ന് നടത്തുന്ന വാക്ക് ഇൻ സെലക്ഷന് പങ്കെടുക്കാവുന്നതാണ്.


 *കൂടുതൽ വിവരങ്ങൾക്ക് വിദ്യാലയവുമായി ബന്ധപ്പെടുക*

 

തസ്തിക - TGT മലയാളം

Post a Comment

Previous Post Next Post