o മാലിന്യ മുക്ത മാഹി
Latest News


 

മാലിന്യ മുക്ത മാഹി

 *മാലിന്യ മുക്ത മാഹി*



     മാഹി മണ്ഡലത്തിൽ എല്ലാ ബൂത്ത് മേഖലയിലും CPIM ൻ്റെ നേതൃത്തത്തിൽ ഇന്ന് പരിസര ശുചികരണം നടത്തി.... മൂലക്കടവ് പ്രദേശത്ത് മാഹി MLA അഡ്വ: ടി അശോക് കുമാർ പ്രവർത്തി ഉദ്ഘാടാനം ചെയ്തു. വരും ദിവസങ്ങളിലും എല്ലാ പ്രദേശങ്ങളിലും പൊതു ഇടങ്ങൾ മാലിന്യ മുക്തമാക്കാനും . പകർച്ചവ്യാധികൾ പകരുന്നത് തടയാനും ജനങ്ങൾ സർക്കാരുമായി സഹകരിക്കണമെന്ന് MLA ജനങ്ങളോട് അഭ്യർത്ഥിച്ചു*.


Post a Comment

Previous Post Next Post