വൈദ്യുതി മുടങ്ങും
20-07-2026 ന് തിങ്കളാഴ്ച്ച വൈദ്യുതി ശ്യംഖല നവികരിക്കുന്ന ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന ഗുരുസന്ധി, മാർവെൽ റോഡ്, മുണ്ടുകുളങ്ങര, എന്നി ഇസ്റ്റ് പള്ളൂർ പ്രദേശങ്ങളിലും HTലൈനിൽ PWD മരം മുറിച്ച് മാറ്റുന്നതിനാൽ പന്തോക്കാവ്, മൊട്ടേ മ്മൽ, പനങ്ങാട്ടിൽ, മൂലക്കടവ്, കോപ്പാലം, മാക്കുനി എന്നി പ്രദേശങ്ങളിലും കാലത്ത് 9 മണി മുതൽ വൈകുന്നേം 5 മണി വരേ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment