Home അന്തരിച്ചു MAHE NEWS July 20, 2026 0 അന്തരിച്ചുന്യൂ മാഹി ഏടന്നൂരിൽ കൊളങ്ങരപൊയിൽ സതി (78) അന്തരിച്ചു. ഭർത്താവ് : പരേതനായ നാണു. മക്കൾ : ശ്രീജിത്ത്, ശ്രീബ, ശ്രീഷ. മരുമക്കൾ : സംഗീത, സഗീഷ്, ജയേഷ്. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് മാഹി മുനിസിപ്പൽ ശ്മശാനത്തിൽ.
Post a Comment