o പാത്തിപ്പാലത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു ; ഒരു സ്ത്രീക്ക് പരിക്ക്, വൈദ്യുതി ലൈനുകൾ തകർന്നു*
Latest News


 

പാത്തിപ്പാലത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു ; ഒരു സ്ത്രീക്ക് പരിക്ക്, വൈദ്യുതി ലൈനുകൾ തകർന്നു*

 *പാത്തിപ്പാലത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു ; ഒരു സ്ത്രീക്ക് പരിക്ക്, വൈദ്യുതി ലൈനുകൾ തകർന്നു* 

 


                                                                                                                                                                                                                                    പാനൂർ: ശക്തമായ കാറ്റിൽ മൊകേരി പാത്തിപ്പാലംപ്രദേശത്ത്നിരവധി മരങ്ങൾ കടപുഴകി വീ ണ്നാശനഷ്ടമുണ്ടായി. സംഭവത്തിൽ ഒരു സ്ത്രീക്ക്പരിക്കേറ്റു.ഇന്ന് രാവിലെ.

9 മണിയോടെയാണ്സംഭവം.ശക്തമായ കാറ്റിനെ തുടർന്ന്റോഡരികി ലെ മരങ്ങൾ കടപുഴകി

വീ ഴുകയുംവൈദ്യുതിലൈനുകൾ തകരുകയും ചെ യ്തു . ഇതോടെ

പ്രദേശത്ത്വൈദ്യുതി വി തരണം തടസ്സപ്പെട്ടു . വീ ണ മരങ്ങൾ റോഡിലേക്ക്പതിച്ചതോടെ ഗതാഗതത്തിനും നേരിയ തടസ്സം നേരിട്ടു .പരിക്കേറ്റ സ്ത്രീയെ സമീപത്തെആശുപത്രിയിൽ പ്രവേശിപ്പി ച്ചതായി

അറിയുന്നു. പരിക്ക്ഗുരുതരമല്ലെന്നാണ്പ്രാഥമിക വിവരം





Post a Comment

Previous Post Next Post