o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



മാഹി പന്തക്കൽ കക്കൂഴി പറമ്പത്ത് നാരായണി അമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ അനന്തൻ നായർ കതിരൂർ.മക്കൾ പ്രേമവല്ലി, സചീന്ദ്രൻ (ex army). പ്രീത, സജിത, സുനിത, പരേതരായ സുരേന്ദ്രൻ, സുനിൽകുമാർ, മരുമക്കൾ :രാമകൃഷ്ണൻ ഇടയിൽപ്പീടിക, വിജയൻ കവിയൂർ, ഹരിന്ദ്രനാഥ് കോപ്പാലം,അനില പാറാൽ പരേതനായ സുരേഷ് മനേക്കര,  സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ കോമരം, കൃഷ്ണൻ നായർ, ഗോവിന്ദൻ നായർ, അനന്തൻ നായർ.

ശവസംസ്കാരം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post