o കാൺമാനില്ല
Latest News


 

കാൺമാനില്ല


*കാൺമാനില്ല* 



ഈ ഫോട്ടോയിൽ കാണുന്ന മുംതാസ്( കൊളമുള്ളതിൽ, മത്തിപ്പറമ്പ്, വയസ്സ് 50) എന്ന സ്ത്രീയെ വെള്ളിയാഴ്ച്ച വൈകുന്നേരം മുതൽ (10/07/2026) കാണ്മാനില്ല കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരം അറിയിക്കുക. 


ഫോൺ:

88486 22092


Post a Comment

Previous Post Next Post