o ഞാറ്റുവേല ചന്തയും കർഷക സംഗമവും
Latest News


 

ഞാറ്റുവേല ചന്തയും കർഷക സംഗമവും

 


ഞാറ്റുവേല ചന്തയും കർഷക സംഗമവും


മാഹി:കാർഷിക വികസന കർഷക ക്ഷേമവകുപ്പും, അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷക സഭയും ഞാറ്റ് വേല ചന്തയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രമ്യ കരോടി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഫ ഫൈസൽ, കൃഷി ഓഫീസർ ഒ പി മുബാറക്ക്, ഫൗസിയ ചാത്തോത്ത്, എസ് പി റഫീഖ്, പി ബാബുരാജ്, കെ എ സുരേന്ദ്രൻ പ്രദീപ് ചോമ്പാല, ഭാസ്ക‌രൻ മോനാച്ചി, മാട്ടാണ്ടി ബാലൻ, കെ ടി . അബൂബക്കർ, പി കെ പ്രകാശൻ, ഒ മിഥുന മധു, ഇ ടി കെ പ്രഭാകരൻ സംസാരിച്ചു

Post a Comment

Previous Post Next Post