o ഉസ്മാൻ ഗവ.ഹൈസ്കൂൾ: അദ്ധ്യാപക നിയമനം ഇന്റർവ്യൂ 17 ന്
Latest News


 

ഉസ്മാൻ ഗവ.ഹൈസ്കൂൾ: അദ്ധ്യാപക നിയമനം ഇന്റർവ്യൂ 17 ന്

 *ഉസ്മാൻ ഗവ.ഹൈസ്കൂൾ: അദ്ധ്യാപക നിയമനം ഇന്റർവ്യൂ 17 ന്* 



ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ.ഹൈസ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2026 - 27 അദ്ധ്യായന വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു. TGT മലയാളം വിഷയത്തിലേക്കുള്ള നിയമനത്തിനായി ജൂലൈ 17 ന് രാവിലെ 9.30 ന് സ്കൂളിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യും നടക്കും. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിര താമസക്കാരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ്, റസിഡൻസി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം വാക്ക് ഇൻ സെലക്ഷന് പങ്കെടുക്കാവുന്നതാണ്.വിശദ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടെണ്ടതാണ്.


Post a Comment

Previous Post Next Post