o ജി ജെ ബി സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു
Latest News


 

ജി ജെ ബി സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു


ജി ജെ ബി സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു*



അഴിയൂർ ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ആയുഷ്മാൻ ഭാരത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെൻററും ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ജി ജെ ബി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വാർഡ് മെമ്പർ റഫീഖ് സിപിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീധരൻ പി പി പരിപാടി ഉദ്ഘാടനം ചെയ്തു. Dr. സുക്ഫാന ഷമീറ പി പി സ്വാഗതം പറഞ്ഞു ഹോമിയോ ഡോക്ടർ ലതിക,ശ്രീജിത്ത് മാസ്റ്റർ , മാസ്റ്റർ ,ആയിഷ ഉമ്മർ എന്നവർ ആശംസ അർപ്പിച്ചു .ശാരിക നന്ദി രേഖപ്പെടുത്തി തുടർന്ന് പഠിതാക്കളുടെ യോഗ ഡാൻസും ജി ജെ ബി സ്കൂൾ കുട്ടികൾ യോഗ പരിശീലന പരിപാടിയും നടത്തി.


Post a Comment

Previous Post Next Post