o ലഹരി വിരുദ്ധ ദിനാചരണം
Latest News


 

ലഹരി വിരുദ്ധ ദിനാചരണം


*ലഹരി വിരുദ്ധ ദിനാചരണം*



ഈസ്റ്റ് പള്ളൂർ : ഗവ മിഡിൽ സ്കൂൾ അവറോത്ത് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും ലഹരി ഉപയോഗത്തിൻ്റെ അനന്തരഫലങ്ങൾ ചുണ്ടിക്കാട്ടി കുട്ടികൾ അവതരിപ്പിച്ച നൃത്തശില്പം പ്രതിജ്ഞ പോസ്റ്റർ രചന ,പോസ്റ്റർ പ്രദർശനവും ഉണ്ടായി അധ്യാപകരായ കെ ഷിജിന, കെ ശ്രേയ ,ശരണ്യ രവീന്ദ്രൻ, എ.പി റിഫാന കലാധ്യാപകൻ  ടി.എം സജീവൻ എം.ഷൈനിഎന്നിവർ നേതൃത്വം നൽകി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യവും ഉണ്ടായി.

Post a Comment

Previous Post Next Post