o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 മരണപ്പെട്ടു



ചാലക്കര ജുമ മസ്ജിദ് പിന്നിൽ ലൂബ ഹൗസ്. നാലകത്ത് ഹാഷിം (69) മരണപ്പെട്ടു. 

ഭാര്യ താഴെവീട്ടിൽ സാജിദ. 

മക്കൾ: ഹാഷിർ (എറണാകുളം) ,ഹിഷാം (ദുബായ്) ,ലുബ മരുമകൾ :ഹെന്ന . 

മയ്യത്ത് നിസ്കാരം 11:30ന് ചാലക്കര ജുമാ മസ്ജിദിൽ കബറടക്കം ജുമാക്ക് ശേഷം ഗ്രാമത്തി പളളിയിൽ

Post a Comment

Previous Post Next Post