നിര്യാതനായി:
പെരിങ്ങാടി: ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദിൻ്റെ സമീപം തയ്യിൽ "റഹ്മ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ വലിയ കോട്ടുപുറത്ത് ഹംസ്സ (93) നിര്യാതനായി.
വളപട്ടണം സ്വദേശിയായ പരേതൻ ദീർഘകാലം ന്യൂമാഹിയിലെ സോമില്ലിൽ ജോലി ചെയ്തിരുന്നു.
ഭാര്യ: പരേതയായ വലിയ കോട്ടുപുറത്ത് റംല (പെരിങ്ങാടി).
പിതാവ്: വളപട്ടണത്തെ പരേതനായ മായിൻ മൊയ്തീൻ.
മകൻ: റഹീം.
ഖബറടക്കം: ഇന്ന് ചൊവ്വാഴ്ച (30/06/2026) ളുഹ്ർ നമസ്ക്കാരത്തിന് ശേഷം ചൊക്ലി ഗ്രാമത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment