o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാടപ്പീടിക  ഗുംട്ടിയിലെ അനശ്വര ഹൗസിൽ ശാരദ ടീച്ചർ (81) നിര്യാതയായി.

(സൗത്ത് വയലളം യുപി സ്കൂൾ മുൻ   അദ്ധ്യാപികയായിരുന്നു ) 

ഭർത്താവ് പരേതനായ ബാലകൃഷ്ണൻ,


മകൾ 

അഡ്വ.  ശബ്ന എസ് ബി 


സഹോദരങ്ങൾ: ശാന്തകുമാരി

ജയശ്രീ ( റിട്ട.വിദ്യാഭ്യാസ വകുപ്പ് )


സംസ്കാരം  24 June ബുധൻ രാവിലെ 11 മണിക്ക് മാടപ്പീടികയിലുള്ള വസതിയിൽ.


Post a Comment

Previous Post Next Post